കർണാടകം: ബെംഗളൂരു സെൻട്രൽ ജയിലിൽ 21 വർഷമായി ക്രിമിനൽ വിചാരണ നേരിടാതെ കഴിയുന്ന മാനസിക രോഗിയായ ഒരു വിചാരണ തടവുകാരനെക്കുറിച്ചുള്ള ഹരജി കർണാടക ഹൈക്കോടതിയുടെ പരിഗണനയിൽ.
ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സി.എം. പൂനാച്ച കര്‍ണാടക സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ കേസില്‍ കക്ഷി ചേര്‍ക്കാന്‍ നിര്‍ദ്ദേശിക്കുകയും അടുത്ത വാദം വ്യാഴാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു. ......
മദീനയിലെ ജബൽ സയീദിൽ വൻ ധാതുശേഖരം കണ്ടെത്തിയെന്ന സൗദി അറേബ്യയുടെ പ്രഖ്യാപനം ആഗോള ശ്രദ്ധ നേടുന്നു. അപൂർവ ധാതുക്കൾക്കൊപ്പം യുറേനിയം വിഭവവും കണ്ടെത്തിയതോടെ രാജ്യത്തിന്റെ ഊർജ, ഖനന മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമെന്നാണ് വിലയിരുത്തൽ.
രാജ്യാന്തര ആണവോർജ ഏജൻസിയുടെ ജനറൽ കോൺഫറൻസിലാണ് സൗദി ഊർജ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ കണ്ടെത്തൽ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ......
ജ്യോതിഷത്തിൽ ഏറെ പ്രാധാന്യമുള്ള ഗ്രഹസംയോഗങ്ങളിലൊന്നാണ് ബുധാദിത്യയോഗം. സൂര്യനും ബുധനും ഒരേ രാശിയിൽ എത്തുന്നതോടെയാണ് ഈ യോഗം രൂപപ്പെടുന്നത്.......
കൊച്ചി: സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം ഒടുവിൽ അതിക്രൂരമായ ആക്രമണത്തിൽ കലാശിച്ചു. പിറവത്ത് 31കാരനായ യുവാവിന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയതായി പരാതി. ......
വടകര: നിർമ്മിത ബുദ്ധി പരിപോഷിപ്പിക്കപ്പെടേണ്ടതാണെങ്കിലും അതിൻ്റെ അമിതമായ ആശ്രയം മാനവരാശിക്ക് വലിയ ആപത്തായി മാറുമെന്ന് കണ്ണൂർ, കോഴിക്കോട് സർവകലാശാലകളുടെ മുൻ വൈസ് ചാൻസലറും നാക് പീർ (NAAC) ചെയർമാനുമായ പ്രൊഫ. കാദർ മങ്ങാട് അഭിപ്രായപ്പെട്ടു ..... ചെരണ്ടത്തൂർ MHES കോളേജിലെ എട്ടാം ബിരുദദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"നിർമ്മിത ബുദ്ധിക്ക് തലച്ചോർ മാത്രമേയുള്ളൂ; ഹൃദയവും കനിവും ഉള്ളറിവും ലവലേശമില്ല," അദ്ദേഹം ചൂണ്ടിക്കാട്ടി. ......
ദോഹ: പോസിറ്റീവ് അഫര്‍മേഷനുകളിലൂടെയും മാനിഫെസ്റ്റേഷനിലൂടെയും ഓരോ ദിവസവും കൂടുതല്‍ ഊര്‍ജസ്വലവും ക്രിയാത്മകവുമാക്കുക എന്ന ലക്ഷ്യത്തോടെ 'വിജയമന്ത്രങ്ങള്‍' ടീം ഒരുക്കുന്ന പുതിയ മോട്ടിവേഷണല്‍ പോഡ്കാസ്റ്റായ 'മോണിംഗ് വൈബ്സ്' ഉദ്ഘാടനം ചെയ്തു.
റേഡിയോ മലയാളം സ്റ്റുഡിയോയില്‍ നടന്ന ചടങ്ങില്‍ അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി. ......
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂടിന് ശമനമാകുന്നു. അടുത്ത അഞ്ച് ദിവസവും കേരളത്തിൽ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ......
മലയാള സിനിമയുടെ പ്രിയപ്പെട്ട ചോക്ലേറ്റ് ഹീറോ നിവിൻ പോളിയും തെന്നിന്ത്യൻ സിനിമാലോകത്തിന്റെ മനംകവർന്ന നായിക രുക്മിണി വസന്തും ആദ്യമായി കൈകോർക്കുന്നു. തിയേറ്ററുകളിൽ ചിരിയുടെ പൂരം തീർക്കാൻ ലക്ഷ്യമിട്ട് ഒരുങ്ങുന്ന ഈ റൊമാന്റിക് കോമഡി ചിത്രത്തിന് 'റോം-കോം' എന്ന് പേരിടാനാണ് അണിയറപ്രവർത്തകരുടെ ആലോചന.
ആഘോഷങ്ങളുടെ തോഴനായി മാറിയ നിവിൻ പോളി, തീയേറ്ററുകളിൽ വലിയ വിജയങ്ങൾ സമ്മാനിച്ചതിന്റെ ആവേശത്തിലാണ്. ......
"കറന്റ് പോയി..."
വീട്ടിലെ ഫാനും ലൈറ്റും ഒരുപോലെ നിലയ്ക്കുമ്പോൾ മലയാളിയുടെ സ്വൈര്യജീവിതമാണ് അവിടെ അവസാനിക്കുന്നത്. എപ്പോഴെത്തുമെന്നോ എപ്പോൾ പോകുമെന്നോ ഒരു നിശ്ചയവുമില്ലാത്ത, ഒട്ടും വിശ്വസിക്കാനാവാത്ത ഒരു വിരുന്നുകാരനായി ഇന്ന് വൈദ്യുതി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നിരിക്കുന്നു.
ഒരു ശരാശരി മലയാളി തന്റെ നിത്യജീവിതത്തിലെ പ്രധാന ആവശ്യങ്ങളെല്ലാം നിറവേറ്റുന്നത് വൈദ്യുതിയെ മുൻനിർത്തിയാണ്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധി ഒക്ടോബർ ഒന്നിനകം പരിഹരിക്കപ്പെടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. യൂണിറ്റിന് 30 രൂപ നൽകി വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിട്ടില്ലെന്നും, പ്രതിസന്ധി താൽക്കാലികം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബറിനെ അപേക്ഷിച്ച് വൈദ്യുതി ഉപഭോഗം 925 മെഗാവാട്ട് വർദ്ധിച്ച് 6000 മെഗാവാട്ടിൽ എത്തിയിട്ടുണ്ട്. ......